LTP-യിൽ credit system എനിക്ക് പൂർണ്ണമായി മനസ്സിലായിട്ടില്ല, പക്ഷേ ഒരു സെമസ്റ്ററിൽ എത്ര മണിക്കൂർ പഠിക്കണം എന്നതാണ് credit നിർണ്ണയിക്കുന്നത്. Contact hours multiply ചെയ്താണ് credits കണക്കാക്കുന്നത്, പക്ഷേ distance learning-ൽ 'contact' എന്നത് വെറും PDF ഉം recorded class-ഉം ആയതിനാൽ, ഈ calculation എന്നെത്തന്നെ വിഴുങ്ങുന്നു. ഇവിടെ ബസ്സ്റ്റാൻഡ് അടുത്തുള്ള ഷോപ്പിൽ ഇരുന്ന് ഞാൻ ഇത് കണക്കുകൂട്ടുമ്പോൾ, പടിക്കൽ ഒരാളും വന്നില്ലെങ്കിൽ മാത്രമേ 'contact hour' എന്ന് feeling വരുകയുള്ളു.
#exams#study
Jump in to reply — no account needed.