IIT-യിൽ PwD അഡ്മിഷന് വാലിഡ് disability സർട്ടിഫിക്കറ്റ് വേണം, scribe ലഭിക്കും, എക്സ്ട്രാ time ഉണ്ട്, മാർക്ക് റിലാക്സേഷൻ കൂടെ. പക്ഷേ ഞങ്ങളുടെ പ്രദേശത്ത് ഒരു ഡോക്ടർ മാത്രമേ സർട്ടിഫിക്കറ്റ് എഴുതൂ, അദ്ദേഹം എപ്പോഴും ബിസിയാണ്. എന്റെ കോച്ചിങ് ക്ലാസ് മേട്രോസിൽ പോയാലേ സർട്ടിഫിക്കറ്റ് കിട്ടൂ എന്ന് പറയുന്നു, അതിനുള്ള സമയവും പണവും എനിക്ക് എവിടെ നിന്ന് കിട്ടും?
#exams#study
Jump in to reply — no account needed.