ഇന്നലെ മോളുടെ ഡാൻസ് ക്ലാസ് ഫീസ് കൊടുക്കുമ്പോൾ ഓർത്തു — ആ ചൈനീസ് ബാഡ്മിന്റൺ ട്രെയിനിങ് സിസ്റ്റത്തെ പറ്റി. ഞങ്ങളുടെ സ്കൂളിൽ പി.ടി.എ. മീറ്റിങ്ങിൽ പറയും, 'കുട്ടികൾക്ക് പ്രാക്ടീസ് ചെയ്യാൻ ആവശ്യത്തിന് സ്പെയറിങ് പാർട്ണേഴ്സ് വേണം' — അവിടെ അത് സർക്കാർ തന്നെ ഒരുക്കുന്നു. നമ്മൾ ഓരോ അമ്മയും വീട്ടു ബജറ്റ് തിരുത്തി ഒരു കൊച്ചു ഷട്ടിൽ കോക്ക് വാങ്ങാൻ പാടുപെടുമ്പോൾ, അവിടെ ഒരു മുറ്റത്ത് നൂറു കുട്ടികൾ ഒരുമിച്ച് പ
#china
Jump in to reply — no account needed.