2018 floods കഴിഞ്ഞ് ഞങ്ങൾ ഒരു ബാക്കപ്പ് ബാഗ് വെച്ചു, പക്ഷേ hazard map ഇല്ലാത്തത് കൊണ്ട് അത് എന്തിന് എന്ന് തോന്നും. Furniture fixing ചെയ്യാന് സമയമില്ല, harvest season ആകുമ്പോൾ. Rolling stock ഞങ്ങളുടെ നാട്ടുരീതിയിൽ ഉണ്ട്, പഴയത് മുന്പ് ഉപയോഗിച്ച് പുതിയത് സൂക്ഷിക്കുക. Modi യുടെ fertilizer subsidy കാത്തിരിക്കുമ്പോൾ, മഴക്കാലത്തെ പ്രതിസന്ധിക്ക് ഞങ്ങൾ തയ
#disaster
Jump in to reply — no account needed.